മാസ്‌കൊ ട്രോഫി ക്രിക്കറ്റ്; ആസാദ് സ്പോട്ടിംഗ് ജേതാക്കള്‍
Apr 5, 2017, 10:20 IST
എരിയാല്‍: (www.kasargodvartha.com 05.04.2017) ഗ്രീന്‍സ്റ്റാര്‍ എരിയാലിന്റെ ആഭിമുഖ്യത്തില്‍ മാസ്‌കൊ ട്രോഫിക്കും കെ എം സി സി ക്യാഷ് അവാര്‍ഡിനും വേണ്ടി സംഘടിപ്പിച്ച സെവന്‍സ് അണ്ടര്‍ ആം ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ആസാദ് സ്പോട്ടിംഗ് ജേതാക്കളായി. ഫൈനലില്‍ ടി 90 ഉളിയത്തടുക്കയെയാണ് പരാജയപ്പെടുത്തിയത്.
ടൂര്‍ണ്ണമെന്റ് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീല്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് ജി സി സി എരിയാല്‍ മേഖല കെ എം സി സി പ്രസിഡണ്ട് അന്‍വര്‍ ചേരങ്കൈ ട്രോഫി സമ്മാനിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Eriyal, Cricket, Trophy, Award, Inauguration, Azad sporting, Final, Masco trophy cricket; Azad sporting champions.