മാര്‍ബിള്‍ ടൈല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കലക്ടറേറ്റ് ധര്‍ണ ഒമ്പതിന്
Jul 6, 2012, 09:15 IST
കാസര്‍കോട്: മണല്‍ ക്ഷാമം പരിഹരിക്കുക, നിര്‍മ്മാണ മേഖലയെ രക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഓള്‍ കേരള മാര്‍ബിള്‍ ആന്റ് ടൈല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഒമ്പതിന് കലക്ടറേറ്റ് ധര്‍ണ നടത്താന്‍ അസോസിയേഷന്‍ കാസര്‍കോട് മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. വൈ.ജി. വേണു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുഹമ്മദ്കുഞ്ഞിപെരുമ്പള, ജില്ലാ പ്രസിഡണ്ട് എസ്.ജി. ജോണി, എന്‍. ജഗദീശന്‍, അഹമ്മദ്, പാപ്പച്ചല്‍, അജയന്‍ സംസാരിച്ചു.
Keywords: Marble tiles workers, Collectorate dharna, Kasaragod