മാര നൂറുല്‍ ഹുദാ മദ്രസ ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍
Nov 19, 2016, 09:30 IST
സന്തോഷ് നഗര്‍: (www.kasagodvartha.com 19/1/2016) മാര നൂറുല്‍ ഹുദാ മദ്രസ ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. മാര മുഹ് യുദ്ദീന്‍ ജമാ അത്ത് ഖത്തീബ് മൂസ സഖാഫി യോഗം ഉദ്ഘാടനം ചെയ്തു.
ഭാരവാഹികള്‍: ഹമീദ് നെക്കര (പ്രസിഡന്റ്), മഹറൂഫ് (ജനറല്‍ സെക്രട്ടറി), സുബൈര്‍ എ എം (ട്രഷറര്‍), ഹനീഫ സലീം ടി എ, ശരീഫ് (വൈസ്പ്രസിഡന്റ്) ജസീം മാര, സുനൈഫ് എം കെ, ഫായിസ് സി എ (ജോ: സെക്രട്ടറി). റിട്ടേണിംഗ് ഒഫീസര്‍ സി എം എ കാദര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹനീഫ, ജലീല്‍ ബദ് രിയ, മന്‍സൂര്‍ ബേര്‍ക്ക, സുമൈസ് ബദ് രിയ, സലീം, ശഫീഖ്, ഷിബിലി, ഫാഹിസ് തുടങ്ങിയവര്‍ സംസാരിച്ചു.
യോഗത്തില്‍ ജസീം മാര നന്ദി പറഞ്ഞു.
Keywords: Kasaragod, Madrasa, Old student, Office- Bearers, Muhyudheen Jama-ath, Moosa Saqafi, Inauguration, Hameed Nekkara, Mahroof, Zubair AM,


യോഗത്തില്‍ ജസീം മാര നന്ദി പറഞ്ഞു.

Keywords: Kasaragod, Madrasa, Old student, Office- Bearers, Muhyudheen Jama-ath, Moosa Saqafi, Inauguration, Hameed Nekkara, Mahroof, Zubair AM,