എസ് കെ എസ് എസ് എഫ് മനുഷ്യ ജാലിക സൈബര്‍ വിംഗ് പ്രചാരണ ക്യാംപയിന്‍ തുടങ്ങി
Jan 7, 2016, 10:30 IST
കുമ്പള: (www.kasargodvartha.com 07.01,2016) 'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ല കമ്മിറ്റി ജനുവരി 26ന് മൊഗ്രാലില്‍ സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയുടെ പ്രചാരണത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ സൈബര്‍ വിംഗ് സംഘടിപ്പിക്കുന്ന മതമൈത്രി സന്ദേശ പ്രചാരണ കാമ്പയിന്‍ തുടങ്ങി.
എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന ഉദ്ഘാടനം ചെയ്തു. സൈബര്‍വിംഗ് ജില്ലാ ചെയര്‍മാന്‍ പി.എച്ച് അസ്ഹരി ആദൂര്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര, ഹബീബ് ഫൈസി, ജഹ്ഫര്‍ ബുസ്താനി പട്ട്‌ള, ജംഷീദ് അട്ക്ക, അഷ്‌ക്കര്‍ മൊഗ്രാല്‍, ഉബൈദ് അട്ക്ക, ശൗക്കത്തലി, ശഹബാസ്, മുസ്താഖ്, അബൂബക്കര്‍, ഖാസിം തുടങ്ങിയവര്‍ പ്രസംഗിച്ചു. മനുഷ്യ ജാലികയുടെ പ്രചാരണാര്‍ത്ഥം എസ് കെ എസ് എസ് എഫ് സൈബര്‍വിംഗ് ജില്ല കമ്മിറ്റി വിവിധ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
Keywords: SKSSF, Campaign, Kumbala, Mogral, Kasaragod, Manushya Jalika, Cyberwing.