നെഹ്‌റു കോളജ് പ്രിന്‍സിപ്പല്‍ ഡോ.പി.വി.പുഷ്പ്പജയ്ക്കും കുടുംബത്തിനുമെതിരെ സ്വന്തം നാടായ പാര്‍ട്ടി ഗ്രാമത്തില്‍ ലഘുലേഖ ഇറങ്ങി; പിന്നില്‍ സി.പി.എം നേതൃത്വമെന്ന് ആരോപണം
Apr 6, 2018, 11:34 IST
ചെറുവത്തൂര്‍: (www.kasargodvartha.com 06.04.2018) യാത്രയയപ്പ് ചടങ്ങിനിടെ നെഹ്‌റു കോളജ് പ്രിന്‍സിപ്പല്‍ ഡോ.പി.വി.പുഷ്പ്പജയ്ക്ക് എതിരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ 'ആദരാഞ് ജലി' പോസ്റ്റര്‍ പതിക്കുകയും പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്ത സംഭവം വന്‍ വിവാദമായതിന് പിന്നാലെ പ്രിന്‍സിപ്പാളിന്റെ ജന്‍മനാടായ പാര്‍ട്ടി ഗ്രാമത്തില്‍ പ്രിന്‍സിപ്പാളിനും കുടുംബത്തിനുമെതിരെ വ്യാപകമായി ലഘുലേഖ ഇറക്കി.
ലേഡി പ്രിന്‍സിപ്പാളിന്റെ ഗ്രാമവാസികള്‍ എന്ന പേരിലാണ് ലഘുലേഖ ഇറക്കിയതെങ്കിലും ഇതിന് പിന്നില്‍ സി.പി.എം നേതൃത്വമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിയുടെ അറിവില്ലാതെ ഇവിടെ ലഘുലേഖ വിതരണം നടക്കില്ലെന്നാണ് ചൂണ്ടി കാണിക്കപ്പെടുന്നത്. വെള്ളിയാഴ്ച രാവിലെയാണ് പ്രിന്‍സിപ്പാളിന്റെ ജന്‍മനാടായ കൊടക്കാട് ലഘുലേഖ വിതരണം ചെയ്തത്. വീട് വീടാന്തരം ലഘുലേഖ വിതരണം ചെയ്തു.
പ്രിന്‍സിപ്പാളിനെയും ഭര്‍ത്താവിനെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളാണ് ലഘുലേഖയില്‍ ഉള്ളത്. പ്രിന്‍സിപ്പാളിനെയും അവരുടെ പിതാവിനെയും ഭര്‍ത്താവിനെയും മ്ലേച്ചമായി ചിത്രീകരിക്കുന്നതാണ് ലഘുലേഖയിലെ പരാമര്‍ശങ്ങള്‍. പ്രിന്‍സിപ്പള്‍ എന്ന പീറ പെണ്ണിനെ സംസ്ഥാന തലത്തില്‍ പ്രശസ്തിയുണ്ടാക്കി കൊടുത്തതിന് എസ്.എഫ്.ഐ പ്രവര്‍ത്തകരെ ലഘുലേഖയില്‍ കുറ്റപ്പെടുത്തുന്നു. കുടുംബക്കാരെ കുറിച്ച് ആക്ഷേപം ചൊരിഞ്ഞത് കൂടാതെ കോളജില്‍ നടന്ന സംഭവങ്ങളെ കുറിച്ചും വിവരിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ മരിച്ച അധ്യാപികയാണ് ഡോ. പുഷ്പ്പജയെന്നും ലഘുലേഖയില്‍ പറയുന്നു.
Related News:
യാത്രയയപ്പിനിടെ കോളജ് പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ചും പ്രതീകാത്മക മരണം ആഘോഷിച്ചും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍; സംഭവം കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍
നെഹ്‌റു കോളജില്‍ പ്രിന്‍സിപ്പലിന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ 'ആദരാഞ്ജലികള്‍' അര്‍പ്പിച്ചതിന്റെ കാരണം പുറത്ത്; വീഡിയോ കാണാം
പ്രിന്‍സിപ്പലിന് 'ആദരാഞ്ജലി'; റിപോര്‍ട്ട് ആവശ്യപ്പെട്ടതായി വിദ്യാഭ്യാസ മന്ത്രി
വിരമിക്കുന്ന പ്രിന്‍സിപ്പലിന് 'ആദരാഞ്ജലി'; എസ്എഫ്‌ഐക്കെതിരെ ആഞ്ഞടിച്ച് വി.എം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Cheruvathur, Kerala, Kasaragod, News, SFI, Nehru-college, CPM, Manuscripts published against Nehru College principal.
< !- START disable copy paste -->