മണ്ണാന്‍- വണ്ണാന്‍ സമുദായ സംഘം പരിശീലന ക്യാമ്പ് നടത്തി
Jan 28, 2013, 14:19 IST
ബേക്കല്‍: മണ്ണാന്‍- വണ്ണാന്‍ സമുദായ സംഘം കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
ബേക്കല്‍ അഹസറഹൊള്ള ഗവ.യു.പി.സ്കൂളില്‍ വെച്ച് നടന്ന ക്യാമ്പ് കോഴിക്കോട് യൂണിവേഴ്സിറ്റി സുവോളജി വിഭാഗം പ്രൊഫ.ഡോ.ഗോകുല്‍ദാസ് ഉദ്ഘാടനം ചെയ്തു.
Keywords: Bekal, Kasaragod, District, Committee, School, Camp, Kozhikode, University, Doctor, Inaguration, Kerala.