മഞ്ചേശ്വരം സൗഹൃദ വേദി സ്വീകരണം നല്‍കി
Jun 10, 2013, 17:20 IST
മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലം സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ വിവിധ തുറകളിലെ പ്രമുഖര്‍ക്ക് ഊശ്മളമായ സ്വീകരണം നല്‍കി. കര്‍ണാടക ആരോഗഗ്യ മന്ത്രി മന്ത്രി യു.ടി. ഖാദര്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട്, ജില്ലാ പോലീസ് ചീഫ് കെ. സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് സ്വീകരണം ഒരുക്കിയത്.
സൗഹൃദ വേദി ചെയര്‍മാന്‍ യു.കെ. യൂസഫ് അധ്യക്ഷത വഹിച്ചു. പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് കര്‍ള സ്വാഗതം പറഞ്ഞു.
സൂറത്ത്ക്കല്‍ എം.എല്‍.എ. മൊയ്തീന്‍ ബാവ, ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല, നെല്ലറ ഗ്രൂപ്പ് ചെയര്‍മാന്‍ ശംസുദ്ദീന്‍ നെല്ലറ, കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം.സി. ഖമറുദ്ദീന്‍, സിഡ്‌കൊ ചെയര്‍മാന്‍ സി.ടി. അഹ്മദലി, സുബ്ബറൈ, എ.കെ.എം. അഷ്‌റഫ്, ഹര്‍ഷാദ് വോര്‍ക്കാടി, താഹിറ, സമീറ മുംതാസ്, കെ.എഫ്. ഇഖ്ബാല്‍, കേന്ദ്ര കയര്‍ ബോര്‍ഡ് അംഗം ടി.എം. ശഹിദ്, യു.കെ. റഹീം തുടങ്ങിയവര്‍ സംസാരിച്ചു.