ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട മഞ്ചേശ്വരം സ്വദേശിയെ കാണാതായി
May 4, 2014, 14:30 IST
മഞ്ചേശ്വരം: (www.kasargodvartha.com 04.05.2014) ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ കാണാനില്ലെന്ന് പരാതി. പാത്തൂര്‍ കടമ്പക്കോടിയിലെ അഷ്‌റഫിനെ (27) യാണ് കാണാതായത്. ഏപ്രില്‍ അഞ്ചിന് റിയാദിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. എന്നാല്‍ ഒരു മാസമായിട്ടും അഷ്‌റഫ് വീട്ടിലെത്തിയിട്ടില്ല.
ഒരു മാസമായി വീടുമായി ബന്ധപ്പെടാത്തതിനാല്‍ ഗള്‍ഫിലുള്ള സുഹൃത്തുക്കളെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് അഷ്‌റഫ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് അറിയുന്നത്. എന്നാല്‍ ഇതുവരെ നാട്ടില്‍ എത്താത്തതാണ് ദുരൂഹത വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സംഭവം സംബന്ധിച്ച് അഷ്‌റഫിന്റെ ഭാര്യ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു. എംബസികള്‍ മുഖേനയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read:
അഫ്ഗാന്‍ ദുരന്തം: മരണ സംഖ്യ 2700 കവിയും
Keywords: Kasaragod, Manjeshwaram, Missing, Gulf, Riyadh, Complaint, Ashraf, House, Friends, Wife, Manjeshwaram Police, Case.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067