മഞ്ഞം പാറ മജ്‌ലിസ് ക്രിസ്റ്റല്‍ ജൂബിലി സമാപന സമ്മേളനം ഫെബ്രുവരി രണ്ടിന്
Jan 30, 2017, 11:10 IST
കാസര്‍കോട്: (www.kasargodvartha.com 30/01/2017) മഞ്ഞം പാറ മജ്‌ലിസ് ക്രിസ്റ്റല്‍ ജൂബിലി സമാപന സമ്മേളനം ഫെബ്രുവരി രണ്ടിന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 31ന് ഉലമ സമ്മേളനവും ഫെബ്രുവരി ഒന്നിന് രക്ഷാകര്‍തൃ സമ്മേളനവും സാംസ്‌കാരിക സമ്മേളനവും നടക്കും. രണ്ടിന് വ്യാഴായിച്ച വൈകുന്നേരം നടക്കുന്ന പൊതു സമ്മേളനത്തോടെയും സഖാഫിയ്യ റാത്തീബോടെയും നാലു ദിവസങ്ങളിലായി നീണ്ടു നില്‍ക്കുന്ന പതിനഞ്ചാം വാര്‍ഷികാഘോഷ സമ്മേളനത്തിന് സമാപ്തിയാവും.
ജ്ഞാനമാണ് ധനം എന്ന ശീര്‍ഷകത്തില്‍ ആറു മാസമായി നടന്നു വരുന്ന വിവിധ കര്‍മ്മപന്ധതികളുടെ സമാപനമായാണ് സമ്മേളനം നടക്കുന്നത്. വ്യാഴ്ച്ച വൈകുന്നേരം 6.30ന് നടക്കുന്ന സമാപന സമ്മേള്ളനം താജുശ്ശരീഅ അലി കുഞ്ഞി മുസ്ല്യാരുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. മജ്‌ലിസ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് അശ്‌റഫ് തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി കടലുണ്ടി ഉദ്ഘാടനം നിര്‍വഹിക്കും. അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മസ്ല്യാര്‍ മുഖ്യ പ്രഭാഷണം നടത്തും.
അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി, ബേക്കല്‍ ഇബ്‌റാഹിം മുസ്ലിയാര്‍, കുമ്പോല്‍ കെ എസ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ ബുഖാരി (ബായാര്‍ തങ്ങള്‍), അബ്ദുല്‍ ഹമീദ് മുസ്ല്യാര്‍ മാണി, എന്‍ വി അബ്ദുര്‍ റസാഖ് സഖാഫി വെള്ളിയാമ്പുറം തുടങ്ങിയവര്‍ സംസാരിക്കും. മന്ത്രി യു.ടി ഖാദര്‍, സി എം ഇബ്‌റാഹിം എന്നിവര്‍ മുഖ്യ അതിഥികളായിരിക്കും. സമാപന കൂട്ടുപ്രാര്‍ത്ഥനക്ക് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ നേതൃത്വം നല്‍കും. പള്ളംങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും കൊല്ലംബാടി അബ്ദുല്‍ ഖാദര്‍ സഅദി നന്ദിയും പറയും.
രണ്ടാം ദിവസം രാവിലെ 10 മണിക്ക് ഉലമാ സംഗമത്തില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ വിഷയാവതരണം നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് പഠന ക്ലാസ്സിന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല നേതൃത്വം നല്‍കും. രാത്രി അനസ് സിദ്ദീഖി ശിറിയ മതപ്രഭാഷണം നടത്തും. തുടര്‍ന്ന് അന്‍വര്‍ അലി സഖാഫി ഷിറിയ ബുര്‍ദ മജ്‌ലിസിന് നേതൃത്വം നല്‍കും. മൂന്നാം ദിവസം രാവിലെ 10 മണിക്ക് രക്ഷാകര്‍തൃ സമ്മേളനത്തിന് ശിഹാബുദ്ദീന്‍ നഈമി മലപ്പുറവും ഉച്ചക്ക് രണ്ട് മണിക്ക് പ്രവാസി മീറ്റിന് ശാഫി സഅദി ബംഗളൂരുവും നേതൃത്വം നല്‍കും. വൈകുന്നേരം നാല് മണിക്ക് സാംസ്‌കാരിക സമ്മേളനം കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് ഉദ്ഘാടനം നിര്‍വഹിക്കും. അബ്ദുര്‍ റഷീദ് സൈനി കാമില്‍ സഖാഫി കക്കിഞ്ച മുഖ്യപ്രഭാഷണം നടത്തും. പി ബി അബ്ദു റസാഖ് എം എല്‍ എ, സുലൈമാന്‍ കരിവെള്ളൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. രാത്രി ഹുബ്ബു റസൂല്‍ സമ്മേളനത്തില്‍ ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും.
സമാപന ദിവസം രാവിലെ 10 മണിക്ക് വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി വിഷയാവതരണം നടത്തും.
വാര്‍ത്താ സമ്മേളനത്തില്‍ സയ്യിദ് മുഹമ്മദ് അശ്‌റഫുസ്സഖാഫ് മദനി, കൊല്ലമ്പടി അബ്ദുല്‍ ഖാദിര്‍ സഅദി, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മലപ്പുറം, മുനീര്‍ അഹ്‌സനി ഒമ്മല, സയ്യിദ് ശഫീഖ് ജി എം സി അജ്മാന്‍, ഇല്യാസ് കൊറ്റുമ്പ എന്നിവര്‍ സംബന്ധിച്ചു.
Keywords: Manjampara Majlis crystal jubilee conference, Kasaragod, Press Conference, Manjampara Majlis crystal jubilee conference on February 2nd