city-gold-ad-for-blogger

അസഹിഷ്ണതക്കതിരെ മാനിഷാദ ജില്ലാ സൈബര്‍ വിംഗ് പ്രചരണം തുടങ്ങി

കാസര്‍കോട്:(www.kasargodvartha.com 28.04.2016) സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അസഹിഷ്ണുതക്കതിരെ മാനിഷാദ സ്‌നേഹസാഗരം പരിപാടിയുടെ പ്രചരണത്തിന്റെ ഭാഗമായി ജില്ലാ എസ് കെ എസ് എസ് എഫ് സൈബര്‍ വിംഗ് സംഘടിപ്പിക്കുന്ന പ്രചരണ പരിപാടി എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉദ്ഘാടനം ചെയ്തു. സൈബര്‍വിംഗ് ചെയര്‍മാന്‍ പി എച്ച് അസ്ഹരി ആദൂര്‍ അധ്യക്ഷത വഹിച്ചു.

അസഹിഷ്ണതക്കതിരെ മാനിഷാദ ജില്ലാ സൈബര്‍ വിംഗ് പ്രചരണം തുടങ്ങി
കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. അഹ് മദ് ദാരിമി ബെദിര, മുഫീദ് ഹുദവി ചാല, അബ്ദുല്‍ ഖാദര്‍ മൗലവി മടവൂര്‍, അഫ്‌സല്‍ ഹുദവി കണ്ണാടിപ്പറമ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.


Keywords: Kasaragod, Sunni, Committee, Inauguration, Intolerence, Manishada, SKSSF Cyber Wing, State Vice President, Chairman, Conveenor.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia