മംഗല്‍പാടി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികള്‍
Mar 8, 2016, 09:00 IST
മംഗല്‍പാടി: (www.kasargodvartha.com 08.03.2016) മംഗല്‍പാടി പഞ്ചായത്ത് യൂത്ത് ലീഗ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സിദ്ദീഖ് പത്വാടിയെ പ്രസിഡണ്ടായും മജീദ് പച്ചമ്പളയെ ജനറല്‍ സെക്രട്ടറിയായും, ബഷീറിനെ (സംഘം) ട്രഷററായും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ഇര്‍ഷാദ് മള്ളങ്കൈ, മഹ്ഷൂഖ് ജലീല്‍ പെരിങ്കടി, മുനീര്‍ ബന്തിയോട് (വൈസ് പ്രസിഡണ്ട്), ത്വാഹിര്‍ ബി എം, ആരിഫ് ബേക്കറി, ഇഖ്ബാല്‍ മുട്ടം, ഹക്കീം ബേക്കൂര്‍ (ജോയിന്റ് സെക്രട്ടറി).
മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ടി എം മൂസ പരിപാടി ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് സിറ്റിസണ്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല ജനറല്‍ സെക്രട്ടറി എ കെ എം അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി. റിടേര്‍ണിംഗ് ഓഫീസര്‍ ആയ മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് എ കെ ആരിഫ് നേതൃത്വം നല്‍കി. മഞ്ചേശ്വരം എം എല്‍ എ, പി ബി അബ്ദുല്‍ റസാഖ്, ഉമ്മര്‍ അപ്പോളോ, എസ് ടി യു ജില്ല സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ ബന്തിയോട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബി എം മുസ്തഫ നന്ദി പറഞ്ഞു.
Keywords: Mangalpady, Panchayath, Youth League, Committee, kasaragod.