നിന്ന് മൂത്രമൊഴിക്കുന്നവന് വോട്ട് കൊടുക്കുമോ എന്ന് ചോദിച്ച് മര്‍ദിച്ചതായി പള്ളി സെക്രട്ടറിയുടെ പരാതി
Oct 25, 2019, 14:28 IST
കാസര്‍കോട്: (www.kasargodvartha.com 25.10.2019) നിന്ന് മൂത്രമൊഴിക്കുന്നവന് വോട്ട് കൊടുക്കുമോ എന്ന് ചോദിച്ച് മര്‍ദിച്ചതായി പള്ളി സെക്രട്ടറിയുടെ പരാതി . പരിക്കേറ്റ മംഗല്‍പാടി അടുക്ക ബിലാല്‍ മസ്ജിദ് സെക്രട്ടറി നൂറുദ്ദീനെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.
നിസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന തന്നെ വ്യാപാരിയായ ഒരാള്‍ 'നിന്ന് മൂത്രമൊഴിക്കുന്നവന് വോട്ട് കൊടുക്കുമോ' എന്ന് ചോദിച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന നൂറുദ്ദീന്‍ പരാതിപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: kasaragod, news, Kerala, Voters list, palli, Secretary, complaint, hospital, Mangalpady Adukka Bilal Masjid secretary complained of being beaten