മാങ്ങാട് സംഘര്‍ഷം: 4 പേര്‍ അറസ്റ്റില്‍
Aug 19, 2013, 19:48 IST
ഉദുമ: കഴിഞ്ഞദിവസം മാങ്ങാട്ട് ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാല് പേര്‍ അറസ്റ്റിലായി. സി.പി.എം. പ്രവര്‍ത്തകരായ സനല്‍, വൈശാഖ്, മണികണ്ഠന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശ്യാം എന്നിവരാണ് ബേക്കല്‍ പോലീസ് അറസ്റ്റുചെയ്തത്.
സി.പി.എം. പ്രവര്‍ത്തകനായ മാങ്ങാട്ടെ ഷാജിയുടെ വീട് കയറി അക്രമം നടത്തിയതിന് ആറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഇവരില്‍ ശ്യാമിനെ പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും മറ്റു പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുധീഷ് കുമാറിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സനല്‍, വൈശാഖ് തുടങ്ങി അഞ്ച് സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തത്. ഇവരില്‍ സനലിനെയും വൈശാഖിനെയുമാണ് അറസ്റ്റുചെയ്യാന്‍ കഴിഞ്ഞത്.
മാങ്ങാട് ആര്യടുക്കം കോളനിയിലെ പ്രഭാകരന്റെ ഭാര്യ ഷീജയെ വീട്ടില്‍ കയറി അസഭ്യം പറയുകയും മകനെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് മണികണ്ഠന്‍ പിടിയിലായത്. സുധീഷ് കുമാറിനെ ആക്രമിച്ച കേസില്‍ പ്രതിയായ സനല്‍ ഈ കേസിലും പ്രതിയാണ്. കടവങ്ങാനം കുഞ്ഞിക്കണ്ണന്‍ നായരുടെ കാര്‍ തീവെച്ച് നശിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് ഷൈജുവിനെ അറസ്റ്റ് ചെയ്തത്.
Related News:
മാങ്ങാട്ടെ യൂത്ത് കോണ്‍ഗ്രസ്-ഡി.വൈ.എഫ്.ഐ സംഘട്ടനം; 11 പേര്‍ക്കെതിരെ കേസ്
Also read:
കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് ഹബീബ മാതാവിനയച്ച എസ്.എം.എസുകള്‍
Keywords: Mangad, Clash, Congress, CPM, kasaragod, Arrest, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.