മാനവ സംഗമം: ബദിയഡുക്ക ഡിവിഷന്‍ സൗഹൃദ പ്രയാണമാരംഭിച്ചു
Oct 29, 2016, 09:05 IST
ചെര്‍ക്കള: (www.kasargodvartha.com 29/10/2016) സൗഹൃദത്തിന്റെ വടക്കന്‍ പെരുമ എന്ന ശീര്‍ഷകത്തില്‍ നവംബര്‍ 5ന് കാസര്‍കോട് നടക്കുന്ന മാനവ സംഗമത്തിന്റെ സന്ദേശ പ്രചരണാര്‍ത്ഥം ബദിയഡുക്ക ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സൗഹൃദ പ്രയാണം ബാവിക്കര മഖാം സിയാറത്തോടെ തുടക്കം കുറിച്ചു.
അബ്ദുല്ല ഹാജി ഫ്രീ കുവൈത്ത് ജാഥാ നായകന്‍ ഹാരിസ് ഹിമമി സഖാഫി പരപ്പക്ക് പതാക കൈമാറി. സിദ്ദീഖ് പൂത്തപ്പലം, ഹനീഫ ഹാജി പൊവ്വല്‍, ഉമര്‍ സഅദി ബാവിക്കര, അബ്ദുല്ല മുണ്ടക്കാല്‍ എന്നിവര്‍ സംബന്ധിച്ചു. ഒന്നാം ദിവസത്തെ പ്രയാണം സൗഹൃദ പ്രഭാഷണത്തോടെ പെര്‍ഡാലയില്‍ സമാപിക്കും. ശനിയാഴ്ച പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂം ക്യാമ്പസില്‍ നിന്നാരംഭിക്കുന്ന പ്രയാണം പള്ളത്തൂരില്‍ സമാപിക്കും.
Keywords: Kasaragod, Kerala, Cherkala, SSF, Division, Souhrda Prayanam, Committee, Started, Abdulla Haji, Haris Himami,