city-gold-ad-for-blogger

ഗൃഹനാഥനെ 10 ദിവസമായി കാണാനില്ലെന്ന് പരാതി

കാസര്‍കോട്: (www.kasargodvartha.com 20/12/2016) ഗൃഹനാഥനെ 10 ദിവസമായി കാണാനില്ലെന്ന് മകന്റെ പരാതി. പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെന്നിക്കര കോളനിയിലെ പങ്കജാക്ഷനെ(75)യാണ് കാണാതായത്.

ഒമ്പതിന് രാവിലെ വീട്ടില്‍നിന്നും ഇറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. മകന്‍ സിജിലിന്റെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ഗൃഹനാഥനെ 10 ദിവസമായി കാണാനില്ലെന്ന് പരാതി

Keywords: Kasaragod, Missing, Complaint, Son, Case, Police, Investigation, Chennikkara Colony, Man went missing since last 10 days.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia