ആടിനെ രക്ഷിക്കാനിറങ്ങിയ ഗൃഹനാഥന്‍ കിണറില്‍ കുടുങ്ങി
Nov 6, 2017, 12:28 IST
കാസര്‍കോട്: (www.kasargodvartha.com 06/11/2017) ആടിനെ രക്ഷിക്കാനിറങ്ങിയ ഗൃഹനാഥന്‍ കിണറില്‍ കുടുങ്ങി. കാസര്‍കോട് ചെറിയ ആലംപാടിയിലെ അബ്ദുല്‍ ഖാദറാണ് (48) ഞായറാഴ്ച ഉച്ചയോടെ വീട്ടുകിണറില്‍ കുടുങ്ങിയത്. അബ്ദുല്‍ ഖാദര്‍ കിണറില്‍ വീണ ആടിനെ രക്ഷിക്കാനിറങ്ങിയതായിരുന്നു. വിവരമറിഞ്ഞ് കാസര്‍കോട്ടുനിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് അബ്ദുല്‍ ഖാദറിനെയും ആടിനെയും കിണറില്‍നിന്ന് പുറത്തെടുത്തത്.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അശോകന്‍, ലീഡിംഗ് ഫയര്‍മാന്‍ മനോഹരന്‍, ഫയര്‍മാന്മാരായ സുരേഷ്, ഷിജിലേഷ്, സജിത്ത് ഹോം ഗാര്‍ഡുമാരായ ഉണ്ണികൃഷ്ണന്‍, രവീന്ദ്രന്‍, ഡ്രൈവര്‍മാരായ ബിനു, ജയരാജന്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Well, fire force, Man, Trapped, Goat, Man trapped in well; Rescued by Fire force