ഉപ്പളയില്‍ മകളുടെ കുത്തേറ്റ് കപ്പല്‍ ജീവനക്കാരന് ഗുരുതരം
Jul 22, 2015, 16:14 IST
ഉപ്പള: (www.kasargodvartha.com 22.07.2015) ഉപ്പളയില്‍ മകളുടെ കുത്തേറ്റ് കപ്പല്‍ ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. ഉപ്പള സോങ്കാല്‍ മണ്ണുംകുഴിയിലെ ടൈലര്‍ ഇബ്രാഹിമി(52) നാണ് കുത്തേറ്റത്.
ബുധനാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് സംഭവം. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് വീട്ടില്‍ വെച്ച് മകളും മറ്റും ചേര്‍ന്ന് കുത്തിയെന്നാണ് ഇബ്രാഹിം പറഞ്ഞത്. നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റ ഇബ്രാഹിമിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇബ്രാഹിമിന്റെ നില അതീവ ഗുരുതരമാണ്. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തിയിരുന്നു.
Keywords : Kasaragod, Kerala, Hospital, Injured, Hospital, Uppala.
Advertisement: