city-gold-ad-for-blogger
Aster MIMS 10/10/2023

കാറില്‍ പോവുകയായിരുന്നയാളെ തടഞ്ഞുനിര്‍ത്തി കുത്തിപ്പരിക്കേല്‍പിച്ചു; നില ഗുരുതരം

കുമ്പള: (www.kasargodvartha.com 15/01/2017) കാറില്‍ പോവുകയായിരുന്നയാളെ തടഞ്ഞുനിര്‍ത്തി കുത്തിപ്പരിക്കേല്‍പിച്ചു. കുമ്പള പി.കെ നഗറിലെ ഖാലിദി (38)നാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഖാലിദിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരനായ ഉസ്മാന്‍ എന്നയാളാണ് കുത്തിയതെന്ന് പോലീസ് പറഞ്ഞു.

ഉസ്മാനും ഖാലിദും തമ്മില്‍ നേരത്തെയുണ്ടായ വൈരാഗ്യമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ഞായറാഴ്ച വൈകിട്ട് 4.15 മണിയോടെ പി.കെ നഗറില്‍ വെച്ചാണ് സംഭവം. ഉസ്മാനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കാറില്‍ പോവുകയായിരുന്നയാളെ തടഞ്ഞുനിര്‍ത്തി കുത്തിപ്പരിക്കേല്‍പിച്ചു; നില ഗുരുതരം

Keywords:  Kasaragod, Kerala, Kumbala, Stabbed, Injured, hospital, Man stabbed in P.K Nagar.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL