ട്രെയിനിടിച്ച് ചുമട്ട് തൊഴിലാളിക്ക് ഗുരുതരം
Sep 23, 2017, 19:40 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.09.2017) ട്രെയിനിടിച്ച് ചുമട്ട് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. പുതിയകോട്ടയിലെ ചുമട്ട് തൊഴിലാളി കുശാല്‍ നഗറിലെ രമേശനാ (32)ണ് ട്രെയിനിടിച്ച് ഗുരുതരമായി പരിക്കേറ്റത്. രമേശനം മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് സൗത്തില്‍ വെച്ചാണ് അപകടമുണ്ടായത്.
പാളം മുറിച്ചു കടക്കുന്നതിനിടെ അബദ്ധത്തില്‍ ട്രെയിനിടിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഉടന്‍ തന്നെ പരിസരവാസികളും സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രമേശനെ ജില്ലാ ആശുപത്രിയലെത്തിക്കുകയും പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗളൂരു എ ജെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Train, Injured, Man seriously injured after train hits
Keywords: Kasaragod, Kerala, news, Kanhangad, Train, Injured, Man seriously injured after train hits