റോഡില്‍ നിന്നു കിട്ടിയ പണമടങ്ങിയ പഴ്‌സ് യുവാവ് പോലീസിലേല്‍പിച്ചു
Jul 28, 2014, 13:05 IST
കാസര്‍കോട്: (www.kasargodvartha.com 28.07.2014) റോഡില്‍ നിന്നു കളഞ്ഞു കിട്ടിയ പണമടങ്ങിയ പഴ്‌സ് യുവാവ് പോലീസിലേല്‍പിച്ചു. രാംദാസ് നഗര്‍ ഗുവത്തടുക്കയിലെ ബി.വി. സാബുവാണ് തിങ്കളാഴ്ച രാവിലെ ഉളിയത്തടുക്ക റോഡില്‍ നിന്നു കിട്ടിയ 910 രൂപയും എ.ടി.എം. കാര്‍ഡും രേഖകളും അടങ്ങിയ പേഴ്‌സ് കാസര്‍കോട് ടൗണ്‍ പോലീസില്‍ ഏല്‍പിച്ചത്.
ഗ്യാസ് സ്റ്റൗ റിപ്പയറിംഗ് തൊഴിലാളിയാണ് സാബു. സാബുവിന്റെ സത്യസന്ധതയെ പോലീസ് പ്രകീര്‍ത്തിച്ചു. പേഴ്‌സിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ഗ്യാസ് സ്റ്റൗ റിപ്പയറിംഗ് തൊഴിലാളിയാണ് സാബു. സാബുവിന്റെ സത്യസന്ധതയെ പോലീസ് പ്രകീര്‍ത്തിച്ചു. പേഴ്‌സിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Also Read:
സഹരന്‍പൂര്‍ കലാപം: 38 പേര് അറസ്റ്റില്‍, പ്രദേശത്ത് കര്‍ഫ്യൂ
Keywords : Kasaragod, Police, Uliyathaduka, Kerala, Purse, Ramdas Nagar, ATM Card, Cash, Road, Sabu.
Advertisement:
സഹരന്‍പൂര്‍ കലാപം: 38 പേര് അറസ്റ്റില്‍, പ്രദേശത്ത് കര്‍ഫ്യൂ
Keywords : Kasaragod, Police, Uliyathaduka, Kerala, Purse, Ramdas Nagar, ATM Card, Cash, Road, Sabu.
Advertisement: