കിണര്‍ വൃത്തിയാക്കിയതിന് ശേഷം മുകളിലേക്ക് കയറുന്നതിനിടെ തലചുറ്റിവീണ യുവാവിനെ രക്ഷപ്പെടുത്തി
May 13, 2016, 10:00 IST
പരവനടുക്കം: (www.kasargodvartha.com 13.05.2016) കിണര്‍ വൃത്തിയാക്കിയതിന് ശേഷം മുകളിലേക്ക് കയറുന്നതിനിടെ തലചുറ്റി വീണ യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. ദേളിയിലെ പ്രശാന്ത്(28) ആണ് പരവനടുക്കം മണിയങ്ങാനത്തെ ഗോപാലന്‍ നായരുടെ കിണര്‍ വൃത്തിയാക്കിയ ശേഷം മുകളിലേക്ക് കയറുന്നതിനിടെ തലകറങ്ങി വീണത്.
വ്യാഴാഴ്ച വൈകുന്നേരം 6.15 മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് കാസര്‍കോട്ട് നിന്നും ഫയര്‍ഫോഴ്‌സ് എത്തി പ്രശാന്തിനെ രക്ഷപ്പെടുത്തുകയായിരുന്നു.
Keywords: Kasaragod, Paravanadukkam, Well, Clean, Fire Force, Deli, Prashanth, Maniyanganam , Gopalan Nair, Thursday, Evening.