മിഠായി നല്‍കി ആറുവയസുകാരിയെ പീഡിപ്പിച്ച 50 കാരന്‍ റിമാന്‍ഡില്‍
Sep 23, 2013, 13:04 IST
കാസര്‍കോട്: മിഠായി നല്‍കി ആറുവയസുകാരിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പലതവണകളിലായി ലൈംഗികമായി പീഡിപ്പിച്ച 50 വയസുകാരനെ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
ചെമ്മനാട് വടക്കുംഭാഗത്തെ ബി.എച്ച്. അബ്ദുല്‍ ബഷീര്‍ ആണ് റിമാന്‍ഡിലായത്. കാസര്‍കോട് ടൗണ്‍ പോലീസാണ് ബഷീറിനെ ഞായറാഴ്ച അറസ്റ്റുചെയ്തത്. ചെമ്മനാട്ടെ ആറുവയസുകാരിയുടെ പിതാവിന്റെ പരാതിയിലാണ് അബ്ദുല്‍ ബഷീറിനെതിരെ പോലീസ് കേസെടുത്തത്. മൊബൈലില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ചതിനുശേഷമാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.
Related News:
6 വയസുകാരിയെ മിഠായി നല്‍കി പീഡിപ്പിക്കാന്‍ ശ്രമം
Also read:
മസ്‌ക്കറ്റില്‍ പാക്കിസ്ഥാനികള്‍ തട്ടിക്കൊണ്ടുപോയ മലയാളിക്ക് മോചനം
Keywords: Man, Remand, Police, Complaint, Kasaragod, Court, Kerala, Man remanded for molesting 6 year old girl, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: