ദിവസങ്ങള്‍ക്ക് മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ ആളെ കാണാതായി
Mar 19, 2013, 17:50 IST
![]() |
Husain |
ഗള്‍ഫിലേക്ക് തിരിച്ചു പോകാനുള്ള വിസയ്ക്കുള്ള പണവുമായി മാര്‍ച് 12 ന് ഉപ്പളയിലേക്ക് പുറപ്പെട്ട ഹുസൈന്‍ തിരച്ചുവന്നില്ലെന്നാണ് ഭാര്യ സൗദ മഞ്ചേശ്വരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ നീല ജീന്‍സും പാന്റ്‌സുമാണ് ധരിച്ചിരുന്നത്. മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹുസൈനെ കണ്ടെത്തുന്നവര്‍ 04998272640 നമ്പറില്‍ അറിയിക്കണമെന്ന് മഞ്ചേശ്വരം പോലീസ് അറിയിച്ചു.
Keywords: Missing, Police, Wife, Driver, Uppala, Manjeshwaram, Kasaragod, Kerala, Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.