20 വര്‍ഷം മുമ്പ് കാണാതായ ഭര്‍ത്താവിനെ കണ്ടെത്താന്‍ പോലീസ് ചീഫിന് വീട്ടമ്മയുടെ പരാതി
Oct 23, 2016, 16:30 IST
കാസര്‍കോട്: (www.kasargodvartha.com 23.10.2016) 20 വര്‍ഷം മുമ്പ് കാണാതായ ഭര്‍ത്താവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പോലീസ് ചീഫിന് വീട്ടമ്മയുടെ പരാതി. പെരിയടുക്ക ശ്രീബാഗിലുവിലെ ഗണപതി(65)യെ കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് ഭാര്യ സുന്ദരി ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിന് പരാതി നല്‍കിയത്.
20 വര്‍ഷം മുമ്പ് വീട്ടില്‍ നിന്നിറങ്ങിയ ഗണപതി പിന്നീട് തിരിച്ചെത്തിയിരുന്നില്ല. ബന്ധുക്കള്‍ പലയിടത്തും അന്വേഷിച്ചെങ്കിലും ഗണപതിയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് സുന്ദരി ഭര്‍ത്താവിന്റെ തിരോധാനം സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.

Keywords: kasaragod, Kerala, Missing, husband, wife, Police, complaint, Shreebagilu, Periyadukka, Ganapathy (65), Sundari, Relatives.