city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൊഗ്രാല്‍ അഴിമുഖത്ത് മീന്‍ പിടിക്കുകയായിരുന്ന യുവാവിനെ തിരമാലയില്‍ പെട്ട് കാണാതായി

മൊഗ്രാല്‍: (www.kasargodvartha.com 12.07.2014) യുവാവിനെ കടലില്‍ തിരമാലയില്‍ പെട്ട് കാണാതായി. മൊഗ്രാല്‍ അഴിമുഖത്ത് ശനിയാഴ്ച രാവിലെ 9.30 മണിയോടെയാണ് സംഭവം.

കോയിപ്പാടി കടപ്പുറത്തെ മൊയ്‌നബ്ബയുടെ മകന്‍ ലത്വീഫിനെ(25)യാണ് കാണാതായത്. മറ്റു ചില യുവാക്കളോടൊപ്പം അഴിമുഖത്ത് വലയെറിഞ്ഞ് മീന്‍ പിടിക്കുന്നതിനിടെ ആഞ്ഞടിച്ച കൂറ്റന്‍ തിരമാലയില്‍ പെട്ട് കാണാതാവുകയായിരുന്നു.

മറ്റുള്ളവര്‍ വിവരമറിയിച്ചതനുസരിച്ച് നാട്ടുകാരും ഫയര്‍ഫോഴ്‌സും കുമ്പള പോലീസും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിവരികയാണ്.

മൊഗ്രാല്‍ അഴിമുഖത്ത് മീന്‍ പിടിക്കുകയായിരുന്ന യുവാവിനെ തിരമാലയില്‍ പെട്ട് കാണാതായി


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഗാസ രക്തക്കളം: കൊല്ലപ്പെട്ടവരുടെ എണ്ണം 111 ആയി
Keywords:  Mogral, Kasaragod, Missing, Fishermen, Police, Fire force, Kumbala, Fish, Youth, Man missing during fishing.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia