city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വൃദ്ധനെ കാണാതായതായി പരാതി

വൃദ്ധനെ കാണാതായതായി പരാതി
Krishnan
കാസര്‍കോട്: വൃദ്ധനെ കാണാതായതായി പരാതി. മീപ്പുഗിരിയിലെ തൈവളപ്പിലെ കൃഷ്ണനെ(55)നെയാണ് കാണാതായത്. മാര്‍ച്ച് 22ന് രാവിലെ ബീഡി ഇലവാങ്ങിക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു പിന്നീട് തിരിച്ചെത്തിയില്ല. കൃഷ്ണന്റെ ഭാര്യ ലളിതയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Man, Missing, Meepugiri, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia