ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു
Jul 8, 2013, 23:02 IST
കുന്നുംകൈ: ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. മൗക്കോടെ കിഴക്കേവീട്ടില്‍ രഞ്ജിത്(23)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം നാലോടെ പരിയാരം വിളയാങ്കോട് വച്ചായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തില്‍ രഞ്ജിത് റോഡിലേക്കു തെറിച്ചുവീണു. ഓടിക്കൂടിയവര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുമാരന്‍-കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: മായ. സഹോദരി: രമ്യ.
Keywords: Lorry, Bike-Accident, Youth, Kasaragod, Kerala, Kunnumkai, Ranjith Moukkode, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.