സ്കൂട്ടറിന് പിന്നില്‍ ലോറിയിടിച്ച് യുവാവിന് പരിക്ക്
Jun 25, 2014, 19:10 IST
കാസര്‍കോട്:(www.kasargodvartha.com 25.06.2014) സ്കൂട്ടറിന് പിന്നില്‍ ലോറിയിടിച്ച് യുവാവിന് പരിക്കേറ്റു. കുഡ്ലു ആര്.ഡി.നഗര്‍ സ്വാലിഹ് മന്‍സിലില്‍ സുലൈമാന്‍ ഹാജിയുടെ മകന് അമീറി(25)നാണ് പരിക്കേറ്റത്.
23ന് രാത്രി 7.50ന് കെ.എല്‍.14 കെ. 7996 നമ്പര്‍ സ്കൂട്ടറിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന അമീറിനെ കെ.എല്‍.12 എഫ്. 5130 ലോറി പിറകില്‍ നിന്നും ഇടിക്കുകയായിരുന്നു.
അമീറിന്റെ പരാതിയില്‍ ലോറി ഡ്രൈവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Also Read:
ഉറകള്‍ ഉപയോഗിക്കുന്നത് തെറ്റായ സന്ദേശം നല്‍കും: ഹര്‍ഷ വര്ദ്ധന്
Keywords: kasaragod, Accident, Injured, case, Lorry, Police, Ameer, Kudlu, RD Nagar, Sulaiman Haji
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067