റോഡ് മുറിച്ചുകടക്കുന്നതിനിടെ യുവാവിന് കാറിടിച്ച് ഗുരുതരം
Apr 7, 2013, 12:10 IST
കാസര്‍കോട്: കാറിടിച്ച് ഗുരുതരനിലയില്‍ യുവാവിനെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഡൂര്‍ പാണ്ടി പള്ളഞ്ചിയിലെ മോഹന നായിക്കി(35)നാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കാസര്‍കോട് നുള്ളിപ്പാടിയിലായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു.
Keywords: Youth, Accident, Critical injured, Adoor, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.