മീപ്പുഗിരിയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗൃഹനാഥന് ഗുരുതരം
Oct 15, 2016, 21:23 IST
കാസര്‍കോട്: (www.kasargodvartha.com 15/10/2016) സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു. മധൂര്‍ കൊല്യയിലെ ഹരികൃഷ്ണ മല്യ (60) യ്ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 7.45 മണിയോടെ മീപ്പുഗിരിയിലാണ് അപകടം.
ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ കാസര്‍കോടട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. നിലഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. റോഡ് മുറിച്ചുകടക്കുകയായിരുന്നയാളെ ഇടിക്കാതിരിക്കാനായി സ്‌കൂട്ടര്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകട വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിരുന്നു.
Keywords : Kasaragod, Accident, Injured, Hospital, Scooter, Police, Meepugiri, Harikrishna Malya, Man injured in accident.