വീട്ടുകിണറ്റില്‍ ജോലിക്കായി ഇറങ്ങിയ തൊഴിലാളിക്ക് കയറുന്നതിനിടെ വീണ് പരിക്കേറ്റു; ഫയര്‍ഫോഴ്‌സ് രക്ഷകരായി
Mar 31, 2019, 11:03 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.03.2019) വീട്ടുകിണറ്റില്‍ ജോലിക്കായി ഇറങ്ങിയ തൊഴിലാളിക്ക് കയറുന്നതിനിടെ വീണ് പരിക്കേറ്റു. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് രക്ഷകരായി. രാവണേശ്വരം പള്ളത്തിങ്കാലിലെ വീട്ടുകിണറ്റില്‍ ജോലിക്കായി ഇറങ്ങിയ കൊട്ടിലങ്ങാട്ടെ അപ്പക്കുഞ്ഞിക്കാണ് (54) പരിക്കേറ്റത്. അപ്പക്കുഞ്ഞിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെയാണ് സംഭവം. ജോലിക്കിടെ കിണറ്റില്‍നിന്ന് മുകളിലേക്ക് കയറുമ്പോള്‍ അവശനായി കിണറ്റില്‍ വീണ് പരിക്കേല്‍ക്കുകയായിരുന്നു. കാഞ്ഞങ്ങാട്ട് നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ സി പി രാജേഷിന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എത്തിയാണ് അപ്പക്കുഞ്ഞിയെ രക്ഷപ്പെടുത്തിയത്.
Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, fire force, Well, Man injured after fell in to well
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, fire force, Well, Man injured after fell in to well
< !- START disable copy paste -->