ഏഴു വയസുകാരിയെ നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ പീഡിപ്പിച്ച വീട്ടുടമ പിടിയില്‍
Apr 11, 2015, 14:00 IST
കുമ്പള: (www.kasargodvartha.com 11/04/2015) ഏഴു വയസുകാരിയെ നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ പീഡിപ്പിച്ച വീട്ടുടമ പിടിയില്‍. പെര്‍മുദ മുന്നൂരിലെ മധ്യവയസ്‌കനായ ഇസ്മാഈലിനെയാണ് കുമ്പള പോലീസ് കസ്റ്റഡിയിലെടുത്തത്. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി വെക്കേഷന് അമ്മൂമ്മയുടെ വീട്ടിലെത്തിയതായിരുന്നു.
മുന്നൂരില്‍ ഇസ്മാഈല്‍ പണിയുന്ന പുതിയ വീടിന്റെ അടുക്കളയില്‍ കൊണ്ടുപോയാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. കുട്ടി തന്നെയാണ് പിന്നീട് വീട്ടിലെത്തി വിവരം പറഞ്ഞത്. ബന്ധുക്കള്‍ പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
Also Read:
മുംബൈ ഭീകരാക്രമണ കേസിലെ പ്രതി ലഖ് വി ജയില്‍ മോചിതനായി
Keywords: Kasaragod, Kerala, Kumbala, House, Molestation, complaint, case, custody, Police,
Advertisement: