കുഞ്ചാറില്‍ വീണ്ടും കാട്ടുപന്നിയുടെ അക്രമം; യുവാവിന് കുത്തേറ്റു
Apr 3, 2015, 20:10 IST
ബദിയടുക്ക: (www.kasargodvartha.com 03/04/2015) കുഞ്ചാറില്‍ വീണ്ടും കാട്ടുപന്നിയുടെ അക്രമം. യുവാവിന് കുത്തേറ്റു. കുഞ്ചാര്‍പാറയിലെ പി എ ഇബ്രാഹിമി(35)നാണ് കുത്തേറ്റത്. ഇയാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് കുഞ്ചാറിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ ജോലി എടുക്കുന്നതിനിടയിലാണ് കാട്ടുപന്നി അക്രമിച്ചതെന്ന് ഇബ്രാഹിം പറഞ്ഞു. നേരത്തെ ഇബ്രാഹിമിന്റെ സഹോദരന്‍ അബൂബക്കറിന് കുത്തേറ്റിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് കുഞ്ചാറിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ ജോലി എടുക്കുന്നതിനിടയിലാണ് കാട്ടുപന്നി അക്രമിച്ചതെന്ന് ഇബ്രാഹിം പറഞ്ഞു. നേരത്തെ ഇബ്രാഹിമിന്റെ സഹോദരന്‍ അബൂബക്കറിന് കുത്തേറ്റിരുന്നു.
Keywords: Kunjhar, Attack, Youth, Badiyadukka, Kasaragod, Kerala.