കാട്ടുപന്നിയുടെ കുത്തേറ്റ് ഗൃഹനാഥന്‍ ആശുപത്രിയില്‍
Sep 30, 2016, 10:38 IST
ആദൂര്‍:(www.kasargodvartha.com 30/09/2016) കാട്ടുപന്നിയുടെ കുത്തേറ്റ് പരിക്കേറ്റ ഗൃഹനാഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദൂര്‍ വണ്ണത്തംപാടിയിലെ വി.എസ് മുഹമ്മദി (50)നെയാണ് മുള്ളേരിയയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.
കൈകള്‍ക്കും ഇടത് കാലിനുമാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 7.30 മണിയോടെ ആദൂര്‍ ചെക്ക്‌പോസ്റ്റിന് സമീപത്തെ റോഡില്‍ വെച്ചാണ് കാട്ടുപന്നിയുടെ ആക്രമമുണ്ടായത്. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് മുഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Keywords: Kasaragod, hospital, Adhur, Mulleria, Govt.Hospital, Shop, House, Check post, Rode, peoples, Man hospitalized after being attacked by pig.