കല്ലുകൊണ്ടുള്ള കുത്തേറ്റ് ചെത്തുതൊഴിലാളി ആശുപത്രിയില്‍
Jul 12, 2017, 18:46 IST
പരപ്പ: (www.kasargodvartha.com 12.07.2017) കല്ലുകൊണ്ടുള്ള കുത്തേറ്റ നിലയില്‍ ചെത്ത് തൊഴിലാളിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളരിക്കുണ്ട് അരീക്കരയിലെ നാരായണനെ(40) യാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കനകപ്പള്ളിയിലെ സുമേഷാണ് മര്‍ദ്ദിച്ചതെന്ന് നാരായണന്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് കനകപ്പള്ളി ഷാപ്പിന് സമീപം വെച്ചാണ് സംഭവം.
കള്ള് ചെത്താനായി പോകുകയായിരുന്ന നാരായണനെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി കല്ലെടുത്ത് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. രണ്ടു മാസം മുമ്പ് നാരായണന്റെ ബൈക്ക് സുമേഷ് തകര്‍ത്തിരുന്നു. ഈ സംഭവത്തില്‍ നാരായണന്‍ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ 5,000 രൂപ നാരായണന് കൊടുക്കാന്‍ തീരുമാനമാകുകയും ചെയ്തു. ഈ വൈര്യാഗമാണ് മര്‍ദ്ദനത്തിന് കാരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, parappa, news, hospital, Assault, Man hospitalized after assault
Keywords: Kasaragod, Kerala, parappa, news, hospital, Assault, Man hospitalized after assault