വെയിറ്റിംഗ് ഷെഡ്ഡില്‍ കിടന്നയാളെ മൂന്നംഗ സംഘം ആക്രമിച്ചു
Oct 6, 2014, 10:36 IST
കാസര്‍കോട്: (www.kasargodvartha.com 06.10.2014) ബസ് വെയിറ്റിംഗ് ഷെഡ്ഡില്‍ കിടക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശിയെ മൂന്നംഗ സംഘത്തിന്റെ മര്‍ദനമേറ്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട് സ്വദേശി അയ്യനാറിനെ(36)യാണ് ഞായറാഴ്ച രാത്രി 9.30 മണിയോടെ രാജു എന്നയാളുടെ നേതൃത്വത്തില്‍ ആക്രമിച്ചത്. മുഖത്താണ് അടിച്ചത്.
കഴിഞ്ഞ 24ന് അതേ സ്ഥലത്തു കിടക്കുമ്പോള്‍ രാജു തന്നെ മര്‍ദിച്ച് 8,300 രൂപ തട്ടിപ്പറിച്ചിരുന്നു. ആ പണം ആവശ്യപ്പെട്ടതിലുള്ള വൈരാഗ്യമാണ് വീണ്ടും അക്രമിക്കാന്‍ കാരണമെന്നും അയ്യനാര്‍ പറഞ്ഞു.
Also Read:
ശിവസേനയ്ക്കെതിരെ സംസാരിക്കില്ലെന്ന് മോഡി
Keywords: Kasaragod, Kerala, Assault, Attack, Bus waiting shed, General-hospital,
Advertisement: