ഏഴര ലിറ്റര്‍ മദ്യവുമായി മധ്യവയസ്‌കന്‍ പിടിയില്‍
Aug 15, 2017, 09:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15/08/2017) ഏഴര ലിറ്റര്‍ മദ്യവുമായി മധ്യവയസ്‌കനെ എക്‌സൈസ് സംഘം പിടികൂടി. ചെമ്മനാട് സ്വദേശി ഹമീദാ(45) ണ് പിടിയിലായത്.
കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് വിദേശമദ്യം കടത്താന്‍ ശ്രമിച്ച ഹമീദിനെ പെര്‍ള ചെക്പോസ്റ്റില്‍ വെച്ച് പ്രിവന്റീവ് ഓഫീസര്‍ പി. ഉപേന്ദ്രന്‍, സി.ഇ.ഒ. പി. ഗോവിന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Kasaragod, Kerala, Liquor, Chemnad, Arrest,Man held with liquor
Keywords: News, Kanhangad, Kasaragod, Kerala, Liquor, Chemnad, Arrest,Man held with liquor