കര്‍ണാടകയില്‍ നിന്നും ചെറിയ വിലയ്ക്ക് മദ്യമെത്തിക്കും, ആവശ്യക്കാര്‍ക്ക് ഫോണ്‍ വഴി വലിയ വിലയ്ക്ക് മദ്യ വില്‍പന; മദ്യക്കച്ചവടക്കാരന്‍ ഒടുവില്‍ എക്‌സൈസ് പിടിയിലായി
Oct 12, 2017, 11:05 IST
കാസര്‍കോട്: (www.kasargodvartha.com 12.10.2017) കര്‍ണാടകയില്‍ നിന്നും ചെറിയ വിലയ്ക്ക് മദ്യമെത്തിക്കുകയും പിന്നീട് ആവശ്യക്കാര്‍ക്ക് ഫോണ്‍ വഴി വലിയ വിലയ്ക്ക് മദ്യം വില്‍പന നടത്തുകയും ചെയ്യുന്ന മദ്യക്കച്ചവടക്കാരനെ എക്‌സൈസ് സംഘം പിടികൂടി. കുമ്പള മീഞ്ച ഇദ്ദംഗോളിയിലെ ശ്രീധരനെയാണ് എക്‌സൈസ് ഓഫീസര്‍മാരായ രാജീവന്‍, മഞ്ചുനാഥ ആള്‍വ, മുഹമ്മദ് കബീര്‍, ഡ്രൈവര്‍ ഗോപാല എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.
ഇയാളില്‍ നിന്നും 180 മില്ലിയുടെ 17 കുപ്പി മദ്യം പിടിച്ചെടുത്തു. ജോഡ്കല്ല്, ഇദ്ദംഗോളി ഭാഗങ്ങളിലെ പ്രധാന മദ്യക്കച്ചവടക്കാരനാണ് പിടിയിലായ ശ്രീധരനെന്ന് എക്‌സൈസ് സംഘം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Liquor, Excise, Held, Man held with liquor.