4 കിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍
Jan 15, 2015, 11:09 IST
കൊച്ചി: (www.kasargodvartha.com 15.01.2015) നാല് കിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍. ദുബൈയില്‍ നിന്നുമെത്തിയ അബ്ദുല്ലയാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇയാളെ സ്വര്‍ണം കടത്താന്‍ സഹായിച്ച വിമാനത്താവളത്തിലെ എമിഗ്രേഷന്‍ എസ്.ഐ മനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
അബ്ദുല്ലയെ ചോദ്യം ചെയ്തപ്പോഴാണ് എസ്.ഐയുടെ പങ്കിനെക്കുറിച്ച് അറിഞ്ഞത്. കഴിഞ്ഞയാഴ്ച അബ്ദുല്ല നെടുമ്പാശേരി വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയിരുന്നതായി അധികൃതര്‍ അറിയിച്ചു. സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.
Also Read:
മല്‍സരത്തിന് ഞാനില്ല: ഷാസിയ ഇല്‍മി
Keywords: Kasaragod, Kerala, gold, seized, custody, Airport, CCTV, SI, Abdulla, Man held with 4 kg gold.
Advertisement: