500 രൂപ നീട്ടി ഭര്‍തൃമതിയെ അശ്ലീല ആംഗ്യം കാട്ടിയ 16 കാരന്‍ പോലീസ് പിടിയില്‍
Dec 29, 2014, 14:40 IST
ബദിയടുക്ക: (www.kasargodvartha.com 29.12.2014) 5oo രൂപ നീട്ടി ഭര്‍തൃമതിയായ യുവതിയോട് അശ്ലീലമായി സംസാരിക്കുകയും ആംഗ്യം കാട്ടുകയും ചെയ്ത 16 കാരനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. 16 കാരനെ മര്‍ദിച്ചതിനു കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെയും കേസെടുത്തു.
ഞായറാഴ്ച വിദ്യാഗിരി കന്യാനയിലാണ് കടയിലേക്കു പോവുകയായിരുന്ന 30 കാരിയായ ഭര്‍തൃമതിയെ അപമാനിച്ച സംഭവമുണ്ടായത്.
യുവതി സംഭവം ഉടന്‍ തന്റെ ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണു രണ്ടംഗ സംഘം 16 കാരനെ മര്‍ദിച്ച ശേഷം പോലീസിലേല്‍പിച്ചത്.

Keywords : Badiyadukka, Housewife, Kasaragod, Kerala, Police, Man held for abusing housewife.
Advertisement:
Advertisement: