നഗരത്തിലെ കുറ്റിക്കാട്ടില്‍ അജ്ഞാത യുവാവ് തൂങ്ങി മരിച്ച നിലയില്‍
May 26, 2014, 09:50 IST
കാസര്‍കോട്: (www.kasargodvartha.com 26.05.2014) നഗരത്തിലെ കുറ്റിക്കാട്ടിനുള്ളിലെ ശീമക്കൊന്ന മരത്തില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 25 വയസ് തോന്നിക്കുന്നയാളെയാണ് തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത ജെ.കെ ബാറിന് മുന്‍ വശത്ത് റോഡരികിലുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കേബിള്‍ വയറിലാണ് തൂങ്ങിയിരിക്കുന്നത്.
തമിഴ്‌നാട് സ്വദേശിയെന്ന് സംശയിക്കുന്നു. വെള്ള നിറത്തില്‍ കറുത്തവരയുള്ള ഫുള്‍കൈ ഷര്‍ട്ടും കറുത്ത ജീന്‍സ് പാന്റുമാണ് ധരിച്ചിരിക്കുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ടൗണ്‍ പോലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Also Read:
ഉത്തര്‍പ്രദേശില്‍ കൊടുങ്കാറ്റ്; 13 മരണം
Keywords: Kasaragod, Suicide, New Bus Stand, Died, Hanged, Near J.K Bar, Road, Cable Wire, Wight Colour, Shirt, Pants, Jeans.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067