ഗൃഹനാഥന്‍ പുഴയില്‍ മരിച്ച നിലയില്‍
Dec 1, 2016, 09:38 IST
അഡൂര്‍: (www.kasargodvartha.com 01/12/2016) കാണാതായ ഗൃഹനാഥനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍ മാളിയൂരിലെ കോറമ (60)യെയാണ് പയസ്വിനി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂലിപ്പണിക്കാരനായ കോറമ ജോലിക്കു പോയി ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് പുഴയില്‍ മൃതദേഹം കണ്ടെത്തിയത്.
ഭാര്യ: ലളിത. മക്കള്‍: കൃഷ്ണന്‍, സുശീല, പുരുഷോത്തമ. മരുമകള്‍: ലക്ഷ്മി.
ഭാര്യ: ലളിത. മക്കള്‍: കൃഷ്ണന്‍, സുശീല, പുരുഷോത്തമ. മരുമകള്‍: ലക്ഷ്മി.
Keywords: Kasaragod, Kerala, Missing, Investigation, Death, River, Man found dead in river.