റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു; മരിച്ചത് മിക്‌സി വില്‍പനക്കാരന്‍
Jun 3, 2018, 09:19 IST
കുമ്പള: (www.kasargodvartha.com 03.06.2018) ബന്തിയോട് മുട്ടംഗേറ്റിന് സമീപം റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു. മിക്‌സി വില്‍പനക്കാരനും തൃശൂര്‍ മുല്ലക്കര സ്വദേശിയുമായ സുരേഷ് (31) ആണ് മരിച്ചത്. മെയ് 29നാണ് സുരേഷിനെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ആളെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മരിച്ചത് സുരേഷാണെന്ന് വ്യക്തമായത്.
യുവാവിന്റെ മൊബൈല്‍ ഫോണിനായി പോലീസ് തിരച്ചില്‍ നടത്തുകയും ഫോണ്‍ കണ്ടെത്തിയതോടെയാണ് മരിച്ചയാളെ തിരിച്ചറിയാനും സാധിച്ചത്. മുല്ലക്കരയിലെ മാധവന്റെ മകനാണ് സുരേഷ്.
യുവാവിന്റെ മൊബൈല്‍ ഫോണിനായി പോലീസ് തിരച്ചില്‍ നടത്തുകയും ഫോണ്‍ കണ്ടെത്തിയതോടെയാണ് മരിച്ചയാളെ തിരിച്ചറിയാനും സാധിച്ചത്. മുല്ലക്കരയിലെ മാധവന്റെ മകനാണ് സുരേഷ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Death, Train, Man found dead in Railway track; dead body identified
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kumbala, Death, Train, Man found dead in Railway track; dead body identified
< !- START disable copy paste -->