city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സഹോദരിയുടെ വീട്ടിലെത്തിയ യുവാവിന്റെ മൃതദേഹം കുളത്തില്‍

സഹോദരിയുടെ വീട്ടിലെത്തിയ യുവാവിന്റെ മൃതദേഹം കുളത്തില്‍
File Photo
ബദിയഡുക്ക: സഹോദരിയുടെ വീട്ടിലെത്തിയ യുവാവിന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. കുമ്പള ശാന്തിപ്പള്ളയിലെ ശ്രീധര (26) നെയാണ് ബദിയഡുക്ക ഏത്തടുക്കയിലെ സഹോദരിയുടെ വീടിന് സമീപത്തെ കുളത്തില്‍ കണ്ടെത്തിയത്.  ശ്രീധരയുടെ സഹോദരി ഏത്തടുക്കയിലാണ് താമസിക്കുന്നത്. ബദിയഡുക്ക പോലീസ് അന്വേഷണം ആരംഭിച്ചു.

കൃഷ്ണ- ലീലാവതി ദമ്പതികളുടെ മകനാണ് മരിച്ച ശ്രീധര. സഹോദരങ്ങള്‍: ശശികല, കേശവ, ദാമോദര, ലക്ഷ്മി.

Keywords:  Badiyadukka, Youth, Deadbody, Police, Investigation, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia