കയര്‍ ഫാക്ടറി തൊഴിലാളിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Dec 6, 2014, 08:14 IST
മുള്ളേരിയ: (www.kasargodvartha.com 06.12.2014) കയര്‍ ഫാക്ടറി തൊഴിലാളിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുള്ളേരിയ കോട്ടൂരിലെ കൃഷ്ണന്റെ മകന്‍ രമേഷനെ (51) യാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടൂരിലെ കയര്‍ ഫാക്ടറിയില്‍ ജോലിക്കാരനായ രമേഷന്‍ ഏറെ വൈകിയിട്ടും വീട്ടിലെത്താതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ലക്ഷ്മിയാണ് മാതാവ്. ഭാര്യ: ഗീതാലക്ഷ്മി. മകന്‍: അഭിഷേക്. സഹോദരി: ലീലാവതി. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
പാകിസ്ഥാന് സഹായം ചെയ്യുന്നവരെ നിരീക്ഷിക്കും
Keywords: Kasaragod, Kerala, Mulleria, Deadbody, General-hospital, employ, Factory, Man found dead in pond.
Advertisement: