കൂലിത്തൊഴിലാളി വീണ് മരിച്ച നിലയില്‍
Apr 9, 2017, 09:30 IST
ഉപ്പള: (www.kasargodvartha.com 09.04.2017) കൂലിത്തൊഴിലാളിയെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ബായാര്‍ കന്യാല കറുവാജയിലെ പരേതനായ തുക്കപ്പമൂല്യയുടെ മകന്‍ നാരായണ മൂല്യ (55)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ജോലിക്ക് പോയ നാരായണ മൂല്യ വൈകുന്നേരമായിട്ടും വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല.
തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചു വരുന്നതിനിടയിലാണ് വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തില്‍ മൃതദേഹം കണ്ടത്. നടന്നു പോകുമ്പോള്‍ കാല്‍വഴുതി വീണതാകാമെന്നാണ് സംശയിക്കുന്നത്. ഭാര്യ: ഗിരിജ. മക്കള്‍: ബാലകൃഷ്ണന്‍, ചേതന്‍. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Uppala, Kasaragod, Kerala, News, Accidental-Death, Bayar, Deadbody, Worker, Pond, Police, Case.