ഗൃഹനാഥന്‍ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍
Dec 7, 2018, 15:25 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.12.2018) ഗൃഹനാഥനെ വീട്ടിലെ അടുക്കള ഷെഡ്ഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പിലിക്കൈ ഭൂതാനംകോളനിയിലെ ചെട്ടിനാരായണനെ (60) യാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പരിസരവാസികളാണ് നാരായണനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പോലീസെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യമാര്‍: അമ്മാര്‍, കാര്‍ത്യായനി. മക്കള്‍: അനുപമ, അനീഷ്, അശ്വതി, അപ്പു, പൂമണി, അശ്വതി.
പോലീസെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യമാര്‍: അമ്മാര്‍, കാര്‍ത്യായനി. മക്കള്‍: അനുപമ, അനീഷ്, അശ്വതി, അപ്പു, പൂമണി, അശ്വതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Hanged, Death, Man found dead in kitchen
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, Hanged, Death, Man found dead in kitchen
< !- START disable copy paste -->