city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാന്യ മുണ്ടോട്ട് യുവാവ് മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

മാന്യ: (www.kasargodvartha.com 27/07/2016) ബദിയഡുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പെട്ട മാന്യ മുണ്ടോട്ട് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂലിത്തൊഴിലാളിയായ മുണ്ടോട്ടെ മധു (42)വിനെയാണ് ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ വീടിന് സമീപത്തെ കാട്ടിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ 11 മണി വരെ മധുവിനെ വീട്ടില്‍ കണ്ടവരുണ്ട്. ഇതുവഴി വന്ന നാട്ടുകാരനായ ഒരാളാണ് മധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് ബദിയഡുക്ക പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഭാര്യ: ബിന്ദു. മക്കള്‍: അനുഷ (പ്ലസ് വണ്‍), അഭിജിത്ത് (എട്ടാം ക്ലാസ്).

മാന്യ മുണ്ടോട്ട് യുവാവ് മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

Keywords : Badiyadukka, Manya, Dead body, Natives, Police, Investigation, Kasaragod, Madhu, Man found dead hanging in tree branch. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia