യുവാവ് തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍
Mar 13, 2014, 11:40 IST
മുള്ളേരിയ: യുവാവിനെ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാറഡുക്ക കോളികജെയിലെ ഗജാനന ഭട്ടാണ് (45) മരിച്ചത്.
പരേതനായ ഗണപതി ഭട്ട്‌ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: നയന. മക്കള്‍: ഗണരാജ്, പല്ലവി. സഹോദരങ്ങള്‍: ഗുരുവായൂരപ്പ, അനന്ദകൃഷ്ണന്‍, ബാലചന്ദ്രന്‍, പ്രവീണ്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
Keywords: Suicide, Mulleria, Kasaragod, Man found dead hanged.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍