പപ്പട തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Dec 6, 2014, 08:12 IST
കാസര്‍കോട്: (www.kasargodvartha.com 06.12.2014) പപ്പട തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പുതിയതെരു സ്വദേശിയും കേളുഗുഡെയില്‍ താമസക്കാരനുമായ പപ്പടത്തൊഴിലാളി പി. പ്രമോദിനെ (50) യാണ് കേളുഗുഡെയിലെ വീട്ടിനകത്ത് വെള്ളിയാഴ്ച വൈകിട്ട് 4.30 മണിയോടെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുകുന്ദന്‍-നാണി ദമ്പതികളുടെ മകനാണ്. ഭാര്യ: കമല. സഹോദരങ്ങള്‍: വിനോദ്, രതി. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
പാകിസ്ഥാന് സഹായം ചെയ്യുന്നവരെ നിരീക്ഷിക്കും
Keywords: Kasaragod, Kerala, Deadbody, General-hospital, suicide, postmortem, Man found dead hanged.
Advertisement: